കോലുമുട്ടായി - പുതിയ കവറില്‍
എന്തൊക്കെയുണ്ട് സുഹൃത്തുക്കളെ വിശേഷങ്ങള്‍. വളരെ നാളായി ഈ ബ്ലോഗില്‍ ഞാന്‍ എന്തെങ്കിലും എഴുതിയിട്ട്. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പ്രാറാബ്ദങ്ങള്‍.... ചിരിക്കണ്ട... കല്യാണം കഴിച്ചാല്‍ അറിയാം അതിന്റെ സുഖവും ദുഖവും. സ്മയം തീരെ കിട്ടുന്നില്ല ഇപ്പോള്‍. അതിനിടെ നമ്മുടെ ജോലിയും, അതിന്റെ ടെന്‍ഷന്‍ വേറെ. "പ്രോജക്ട് തീര്‍ന്നു.. ഇനി വേറെ നോക്കിക്കോ" എന്നു പറയാന്‍ എന്തു എളുപ്പം..
അതിനിടെ എന്റെ വേറെ രണ്ടു വെബ് സൈറ്റുകള്‍, ബാക്ക് ടു കേരള, ടെക് ഫ്ലാപ്സ് എന്നിവ.. ഇതിനെല്ലാം ഇടക്ക് എന്റെ കൊച്ച് കോലുമുട്ടായിയെ ഞാന്‍ മറന്നു പോയി എന്നു കരുതല്ലേ. പക്ഷേ എന്നെ അതിനെക്കുറിച്ച് ഓര്‍മിപ്പിച്ച ശ്രീ - ക്ക് ഒരായിരം നന്ദി.
താമസിക്കാതെ തന്നെ ഒരു പോസ്റ്റ് പ്രതീക്ഷിക്കാം.... എല്ലാവര്‍ക്കും കടന്നു പോയ ഓണത്തിന്റെ ആശംസകള്‍... ക്ഷമിക്കണം.. താമസിച്ചു പോയി...

0 അഭിപ്രായങ്ങള്‍:
Post a Comment
എന്താണു നിങ്ങളുടെ അഭിപ്രായം?